Latest News

മൗലാന ആസാദ് ഉറുദു സര്‍വകലാശാല ചാന്‍സ്‌ലറായി ശ്രീഎം

മൗലാന ആസാദ് ഉറുദു സര്‍വകലാശാല ചാന്‍സ്‌ലറായി ശ്രീഎം
X

ഹൈദരാബാദ്; മലയാളിയായ ശ്രീഎം എന്ന മുംതാസ് അലിയെ മൗലാന ആസാദ് ഉറുദു സര്‍വകലാശാല ചാന്‍സ്‌ലറായി രാഷ്ട്രപതി നിയമിച്ചു. 3 വര്‍ഷത്തേക്കാണ് നിയമനം.

സര്‍വകലാശാലയുടെ ആറാമത്തെ ചാന്‍സ് ലറാണ് ശ്രീഎം.

ഡിസംബര്‍ 17, 2021 മുതലാണ് നിയമനത്തിന് പ്രാബല്യമുള്ളത്.

ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീം എമ്മിന് പദ്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

Next Story

RELATED STORIES

Share it