Latest News

സൗണ്ട് എഞ്ചിനീയര്‍ വിനോദ് ഹൃദയാഘാതത്താല്‍ മരിച്ചു

ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

സൗണ്ട് എഞ്ചിനീയര്‍ വിനോദ് ഹൃദയാഘാതത്താല്‍ മരിച്ചു
X

കല്‍പ്പറ്റ: പ്രമുഖ സൗണ്ട് എഞ്ചിനീയര്‍ വയനാട് അമ്പലവയല്‍ സ്വദേശി വിനോദ് നിവാസില്‍ വിനോദ് എന്ന ലാലു (53) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഭാര്യ: പ്രജീഷ മക്കള്‍: കൃഷ്ണ വിനോദ്, ശിവലയ വിനോദ്.




Next Story

RELATED STORIES

Share it