Latest News

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 20 മുതല്‍

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 20 മുതല്‍
X

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1,600 രൂപയാണ് പെന്‍ഷനായി ലഭിക്കുക.

Next Story

RELATED STORIES

Share it