സോഷ്യല്‍ ഫോറം വക്‌റ ബ്ലോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു
BY NAKN27 Aug 2021 6:34 PM GMT

X
NAKN27 Aug 2021 6:34 PM GMT
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വക്‌റ ബ്ലോക്കിന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സി മുഹമ്മദലി അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സഈദ് കൊമ്മച്ചി സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ബ്ലോക്ക് തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസര്‍ ഷഹീര്‍ അബ്ദുല്‍ റഹീം തിരുവനന്തപുരം നേതൃത്വം നല്‍കി.
നിസാം മുഹമ്മദ് ഹനീഫ കൊല്ലം പ്രസിഡന്റായും, മുഹമ്മദ് അഷ്‌റഫ് എം പയ്യോളി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സെയ്ദ് മുഹമ്മദ് പൊന്നാനിയാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറിമാരായി ഷഹീര്‍ ചാലപ്പുറം, സജീര്‍ വക്‌റ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT