- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ മസ്‌കറ്റില്‍ നിര്യാതനായി
BY BRJ14 July 2021 12:41 AM GMT

X
BRJ14 July 2021 12:41 AM GMT
മസ്‌കത്ത്: സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും തൃശൂര്‍ സ്വദേശിയുമായ മുഹമ്മദ് അനീസ് (39) മസ്‌കറ്റില്‍ നിര്യാതനായി. തൃശൂര്‍ ചാവക്കാട് തിരുനെല്ലൂര്‍ മാമ്മശ്രയില്ലത്ത് അബൂ ഹനീഫയുടെയും ഖദീജയുടെയും മൂത്തമകനാണ്.
മബെലയില്‍ ബിസിനസ് നടത്തി വന്നിരുന്ന മുഹമ്മദ് അനീസ് മസ്‌കറ്റ് ഖോല ഹോസ്പിറ്റലില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം.
ഭാര്യ ഷിംനയും മൂന്ന് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം മസ്‌കറ്റില്‍ മബെലയില്‍ തന്നെയാണ്. മറ്റു സഹോദരന്മാരായ ഹാരിസ്, നിയാസ് എന്നിവര്‍ ഒമാനില്‍ ഉണ്ട്.
സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകര്‍ മയ്യത്ത് കബറടക്കം ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നു.
സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















