- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിനില് ബാഗുകള്ക്കിടയില് പാമ്പ്, കണ്ടത് തിരൂരില് വെച്ച്
BY APH28 July 2022 2:56 AM GMT

X
APH28 July 2022 2:56 AM GMT
കോഴിക്കോട്: തിരുവനന്തപുരം-നിസാമൂദ്ദീന് എക്സ്പ്രസില് പാമ്പ്. ഇന്നലെ രാത്രി ട്രെയിന് തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ് 5 സ്ലിപര് കംപാര്ട്മെന്റില് 28, 31 ബെര്ത്തുകള്ക്ക് സമീപമാണ് പാമ്പിനെ കണ്ടത്. ബാഗുകള്ക്കിടയിലാണ് പാമ്പുള്ളത്. യാത്രക്കാര് അറിയിച്ചതനുസരിച്ച് കോഴിക്കോട് സ്റ്റേഷനില് വെച്ച് ഉദ്യോഗസ്ഥര് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല.
Next Story
RELATED STORIES
പാചകവാതക സിലിന്ഡര് ചോര്ന്ന് തീപ്പിടിത്തം; ഭാര്യയ്ക്ക് പിന്നാലെ...
17 July 2025 7:09 PM GMTബീഹാറില് ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം
17 July 2025 6:10 PM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മഴമുന്നറിയിപ്പില് മാറ്റം, നാല്...
17 July 2025 6:04 PM GMTസ്കൂളില് ഷോക്കേറ്റ് വിദ്യാര്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയില് നാളെ ...
17 July 2025 5:56 PM GMTതൃശൂരില് കോള് പാടത്ത് നീന്താനിറങ്ങിയ എന്ജിനീയറിങ് വിദ്യാര്ഥി...
17 July 2025 5:45 PM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: പോലിസ് പ്രതികള്ക്കായി...
17 July 2025 4:20 PM GMT