- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍, ഒരു തവണകൂടി; പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്റെ രക്തം ഒപ്പിയെടുത്ത് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: റോഡപകടത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകനായ രാജേന്ദ്ര വ്യാസ് അപകടത്തില്‍പ്പെടുന്നത്. തുടര്‍ന്ന് അതുവഴി കടന്നുപോവുകയായിരുന്ന രാഹുല്‍ ഗാന്ധി പരിക്കേറ്റ നിലയില്‍ രാജേന്ദ്ര വ്യാസിനെ കാണുകയായിരുന്നു. ഉടനെ അദ്ദേഹം കാര്‍ നിര്‍ത്തി വ്യാസിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിക്കുകയായിരുന്നു. നെറ്റി പൊട്ടി രക്തം ഒഴുകുന്ന വ്യാസിന്റെ നെറ്റിയില്‍ രാഹുല്‍ തൂവാലകൊണ്ട് തുടയ്ക്കുന്നതിന്റെ വീഡിയോ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവര്‍ സമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്തം നില്‍ക്കാത്തതിനെ തുടര്‍ന്ന് ഒരിക്കല്‍ കൂടി താങ്കള്‍(രാഹുല്‍) തുടച്ചുതരുമോ എന്ന് വ്യാസ് ചോദിക്കുന്നതും ഉടനെ രാഹുല്‍ തുടയ്ക്കുന്നതും വീഡിയോയിലുണ്ട്. വിഡിയോ സാമൂഹികമാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്.
@INCIndia अध्यक्ष @RahulGandhi ने घायल पत्रकार राजेन्द्र व्यास की मदद कर दिया इंसानियत का परिचय, सच दयालु व्यक्ति है राहुल गांधी @ashokgehlot51 @SachinPilot @priyankac19 @rssurjewala @VineetPunia @pranavINC pic.twitter.com/TYxqRhxPS9
— Vivek Barmeri (@Viveksbarmeri) March 27, 2019
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















