സില്‍വര്‍ ലൈനെതിരേ 25 ദിവസം നീളുന്ന സമരം; സംസ്ഥാന സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിന് യുഡിഎഫ്
BY sudheer21 Feb 2022 9:13 AM GMT
X
sudheer21 Feb 2022 9:13 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്. ക്രമസമാധാന പ്രശ്നം, സില്‍വര്‍ ലൈന്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രക്ഷോഭം. മാര്‍ച്ച് നാലിന് എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. സില്‍വര്‍ ലൈന്‍ എതിരെ 25 ദിവസം നീണ്ടുനില്‍ക്കുന്ന സമരവും യുഡിഎഫ് നടത്തും. സില്‍വര്‍ ലൈനില്‍ മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലുവരെ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കക്ഷിനേതാക്കള്‍ എല്ലാ ജില്ലകളിലും പങ്കെടുത്ത് സമരത്തിന് നേതൃത്വം നല്‍കും.
Next Story
RELATED STORIES
ഉമര്‍ ഫൈസിക്കെതിരായ പ്രസംഗം: കെ എസ് ഹരിഹരനെതിരേ എസ് കെഎസ്എസ്എഫ്
14 May 2024 4:31 PM GMTകോണ്‍ഗ്രസ് അവിശ്വാസത്തെ അനുകൂലിച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരിയില്‍...
14 May 2024 4:20 PM GMTഹജ്ജ് 2024: കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം 21ന് പുലര്‍ച്ചെ...
14 May 2024 2:16 PM GMTവിദ്വേഷപ്രസംഗങ്ങള്‍: മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന...
14 May 2024 11:57 AM GMTഹജ്ജ് 2024: നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലെ താമസകേന്ദ്രങ്ങളില്‍...
14 May 2024 9:52 AM GMTസംസ്ഥാനത്ത് മഴ കനക്കും; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 May 2024 9:50 AM GMT