Latest News

സിപിഎമ്മിന്റെ യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍

സിപിഎമ്മിന്റെ യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍
X

തിരുവനന്തപുരം: സിപിഎം കേരള ഘടകത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടന്‍ ലഭിച്ചു. ഇപ്പോള്‍ പാര്‍ട്ടി ചാനലിന് 112,000 സബ്‌സ്‌ക്രൈബേഴ്‌സാണ് ഉള്ളത്. https://youtube.com/CPIMKer-alam എന്നാണ് ചാനലിന്റെ ലിങ്ക്.

കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യുട്യൂബ് ചാനലിന് ഇത്തരം ഒരു അംഗീകാരം ലഭിക്കുന്നത് ഇതാദ്യമാണ്.

പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്‍ യുട്യൂബ് സില്‍വര്‍ ബട്ടന്‍ ലോഗോയുമായി നില്‍ക്കുന്ന ചിത്രം സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it