സിദ്ധാര്‍ത്ഥന്റെ മരണം; 'അന്വേഷണം തൃപ്തികരമല്ല, പോലിസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്': പിതാവ് ജയപ്രകാശ്
BY SLV4 March 2024 6:11 AM GMT
X
SLV4 March 2024 6:11 AM GMT
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു. പോലിസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പറഞ്ഞു.
Next Story
RELATED STORIES
ഇടുക്കിയില്‍ പോലിസുകാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
14 Jun 2024 6:03 AM GMTആലപ്പുഴയിൽ സ്കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
14 Jun 2024 5:52 AM GMTബാര്‍കോഴ കേസ്; ഹാജരാകാന്‍ അര്ജുന് രാധാകൃഷ്ണന് നല്കിയ സമയപരിധി ഇന്ന് ...
14 Jun 2024 5:47 AM GMTഏറ്റവും ഒടുവിലായി പരിശോധിച്ചത് 2011ല്‍; മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ...
14 Jun 2024 5:46 AM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; രാഷ്ട്രീയക്കാരും പോലിസും ബാങ്ക്...
14 Jun 2024 5:39 AM GMTലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; വൈകിട്ട് മൂന്നിന് ...
14 Jun 2024 5:38 AM GMT