Latest News

സിദ്ദീഖ് കാപ്പന്റെ മോചനം: ഐഎഫ്എഫ്‌കെ വേദിയിലും പ്രതിഷേധം

സിദ്ദീഖ് കാപ്പന്റെ മോചനം: ഐഎഫ്എഫ്‌കെ വേദിയിലും പ്രതിഷേധം
X

തലശ്ശേരി: യു പി പോലീസ് അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ട് സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തകരും സിനിമാ പ്രേമികളും തലശ്ശേരിയിലെ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രതിഷേധത്തിന് അഭിവാദ്യം അര്‍പ്പിച്ചു. ഹാറൂണ്‍ കാവനൂര്‍, മൃദുല ഭവാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it