- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു
BY BSR24 Oct 2020 6:47 AM GMT

X
BSR24 Oct 2020 6:47 AM GMT
കൊളത്തൂര്‍: ജോലിക്കെത്തിയ വീട്ടിലെ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഓണപ്പുട സ്വദേശി മൂഴിക്കല്‍ മുസ്തഫ(36)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കൊളത്തൂര്‍ ഓണപ്പുട വില്ലേജുപടിയിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വൈദ്യുതി ലൈനില്‍ തട്ടി അപകടമുണ്ടായത്. മുസ്തഫ ജോലി ചെയ്തിരുന്ന വീടിന്റെയും തൊട്ടടുത്ത കെട്ടിടത്തിന്റെയും ഇടയിലൂടെ കടന്നുപോവുന്ന ലൈനില്‍ ഇരുമ്പുകോണി തട്ടിയാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ മോഴിക്കല്‍ മൊയ്തീന്‍. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: റിഫ ഫാത്തിമ, റെസിന്‍ഷാദ്, റൈസ ഫാത്തിമ.
Shocked young man died from the power line
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















