ഷംസീര്‍ ഇബ്രാഹീം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ്

ഡല്‍ഹി: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 2021-23 കാലയളവിലെ ദേശീയ പ്രസിഡന്റായി ഷംസീര്‍ ഇബ്രാഹീ(കണ്ണൂര്‍)മിനെ തിരഞ്ഞെടുത്തു. മതി അംബേദ്കര്‍(തമിഴ്‌നാട്), മുഹമ്മദ് അസിം(രാജസ്ഥാന്‍), അബു ജഅ്ഫര്‍(വെസ്റ്റ് ബംഗാള്‍) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: ഉച്ചങ്ഗി പ്രസാദ്(കര്‍ണാടക), അബുല്‍ അഅ്‌ല സുബ്ഹാനി (ഡല്‍ഹി), റോഹിന ഖാത്തുന്‍ (പശ്ചിമ ബംഗാള്‍). സെക്രട്ടറിമാര്‍: അഫ്രീന്‍ ഫാത്തിമ, ഫിര്‍ദൗസ് അഹ്മദ്, അബു തല്‍ഹ, സാന്ദ്ര എം ജെ, ഐഷ റെന്ന, മുഹമ്മദ് അലി. ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങള്‍: ഷര്‍ജില്‍ ഉസ്മാനി, വസീം ആര്‍ എസ്.
ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പിന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്‍ ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് നേതൃത്വം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമാരായ ഷീമ മുഹ്‌സിന്‍, സുബ്രഹ്മണി അറുമുഖം സംബന്ധിച്ചു.
Shamseer Ibrahim is the National President of the Fraternity Movement
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT