- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ കെ ഉസ്താദ് സ്മരണിക പ്രകാശനം നാളെ
BY BRJ17 Feb 2022 4:32 AM GMT

X
BRJ17 Feb 2022 4:32 AM GMT
പരപ്പനങ്ങാടി: കേരളീയ ഉലമാ നിരയിലെ മഹാഗുരുവും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ആറു പതിറ്റാണ്ടു കാലം പരപ്പനങ്ങാടി മുദര്‍രിസുമായിരുന്ന എന്‍ കെ ഉസ്താദിനെക്കുറിച്ച് അനുസ്മരണപ്പതിപ്പ് മജ്‌ലിസുത്തംരീന്‍ വിദ്യാര്‍ത്ഥി സമാജം പുറത്തിറക്കുന്നു.
സ്മരണിക പ്രകാശനം നാളെ ജുമുഅയ്ക്കു ശേഷം പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയില്‍ നടക്കും. പരപ്പനങ്ങാടി ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, മഹല്ല് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യഅ്ഖൂബ് തങ്ങള്‍, കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, വലിയ ജുമുഅത്തു പള്ളി മുദര്‍രിസ് ഉസ്താദ് എന്‍.കെ.ഹുസൈന്‍ വഹബി എം.ഡി, നിയാസ് പുളിക്കലകത്ത് എന്നിവര്‍ സംബന്ധിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















