Latest News

ശബരിമല തീര്‍ഥാടനത്തിന് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും പാടില്ല; വാഹനങ്ങൾ കെട്ടി അലങ്കരിച്ച് എത്തുന്നത് തടയുമെന്ന് മോട്ടോർ വാഹനവകുപ്പ്

ശബരിമല തീര്‍ഥാടനത്തിന് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും പാടില്ല; വാഹനങ്ങൾ കെട്ടി അലങ്കരിച്ച് എത്തുന്നത് തടയുമെന്ന് മോട്ടോർ വാഹനവകുപ്പ്
X

പത്തനംതിട്ട: ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഹെൽമെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്കൂട്ടർ യാത്രികരിൽനിന്ന് പിഴ ഈടാക്കും.

തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽനിന്ന് കൂടുതൽ പേർ ഓട്ടോറിക്ഷകളിൽ ശബരിമലയിൽ എത്താറുണ്ട്.

Next Story

RELATED STORIES

Share it