- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ ഷൂട്ടര്‍ക്കെതിരേ ലൈംഗികാതിക്രമം
BY SVD19 Nov 2025 8:56 AM GMT

X
SVD19 Nov 2025 8:56 AM GMT
ഭോപ്പാല്‍: വനിതാ ഷൂട്ടര്‍ക്കെതിരേ ലൈംഗികാതിക്രമം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൂനെ സ്വദേശിയായ വനിതാ ഷൂട്ടര്‍, ദേശീയതല മല്‍സരത്തിനായി ഭോപ്പാലിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ഇന്‍ഡോര്‍ വഴി പൂനെയിലേക്ക് മടങ്ങാന്‍ അവര്‍ ഒരു സ്വകാര്യ ബസില്‍ കയറി.
ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന കണ്ടക്ടര്‍ എത്തുകയും മോശമായി സ്പര്‍ശിക്കുകയുമായിരുന്നു. ഇന്‍ഡോറിലെ രാജേന്ദ്ര നഗറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലിസില്‍ ഇവര്‍ വിവരം അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് താരത്തോട് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, കുടുംബവുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞതായാണ് വിവരം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















