Latest News

തയ്യല്‍ തൊഴിലാളി ക്ഷേമനിധി: അംശാദായ കുടിശ്ശിക തീയതി നീട്ടി

തയ്യല്‍ തൊഴിലാളി ക്ഷേമനിധി: അംശാദായ കുടിശ്ശിക തീയതി നീട്ടി
X

തിരുവനന്തപുരം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശിക വരുത്തിയവര്‍ക്ക് വീണ്ടും അവസരം. രണ്ടു തവണയില്‍ കൂടുതല്‍ അംഗത്വം നഷ്ടപ്പെട്ട, തിയ്യതി പൂര്‍ത്തീകരിക്കാത്ത തയ്യല്‍ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് നല്‍കി കുടിശ്ശിക ഒടുക്കി അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള അവസരമാണ് നല്‍കുന്നത്. 2021 മാര്‍ച്ചിനുള്ളില്‍ കുടിശ്ശിക ഒടുക്കാമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it