കല്‍പ്പറ്റ നഗരത്തിലെ ഏഴു വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
മുനിസിപ്പാലിറ്റിയിലെ 5, 9, 11, 14, 15, 18, 19 വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്
BY SRF7 July 2020 3:58 PM GMT

X
SRF7 July 2020 3:58 PM GMT
കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഴു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റിയിലെ 5, 9, 11, 14, 15, 18, 19 വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്
നഗര ഹൂദയ ഭാഗത്തെ എമിലി, മെസ് ഹൗസ് റോഡ്, പള്ളിത്താഴ, കുറ്റിയാട്ടുകുന്ന്, പുത്തൂര്‍ വയല്‍, റാട്ടക്കൊല്ലി, മാഞ്ജാളം കൊല്ലി വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT