- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് സെറീനാ വില്ല്യംസ് പുറത്ത്
ഇന്ന് നടന്ന വനിതാ വിഭാഗം സിംഗിള്‍സ് പോരാട്ടത്തില്‍ ചൈനയുടെ വാങ് ക്വിങ് ആണ് മൂന്നാം റൗണ്ടില്‍ സെറീനയെ പുറത്താക്കിയത്
BY RSN24 Jan 2020 5:59 AM GMT

X
RSN24 Jan 2020 5:59 AM GMT
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് മുന്‍ ചാംപ്യന്‍ സെറീനാ വില്ല്യംസ് പുറത്ത്. ഇന്ന് നടന്ന വനിതാ വിഭാഗം സിംഗിള്‍സ് പോരാട്ടത്തില്‍ ചൈനയുടെ വാങ് ക്വിങ് ആണ് മൂന്നാം റൗണ്ടില്‍ സെറീനയെ പുറത്താക്കിയത്. സ്‌കോര്‍: 6-4, 6-7, 7-5. 24ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യം വെച്ചാണ് സെറീന മെല്‍ബണില്‍ ഇറങ്ങിയത്. ഏഴ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ താരമാണ് സെറീന.
മറ്റൊരു മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ വൊസനിയാക്കിയും മൂന്നാം റൗണ്ടില്‍ പുറത്തായി. ടുണീഷ്യയുടെ ഓന്‍ ജാബ്യര്‍ 7-5, 3-6, 7-5 സെറ്റുകള്‍ക്കാണ് വൊസനിയാക്കിയെ തോല്‍പ്പിച്ചത്. നിലവിലെ ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി നാലാം റൗണ്ടില്‍ പ്രവേശിച്ചു. എലേനാ റെബാക്കിനെയെ 6-3, 6-2നാണ് ബാര്‍ട്ടി തോല്‍പ്പിച്ചത്.
Next Story
RELATED STORIES
ഇതിഹാസ ഗുസ്തി താരം ഹള്ക്ക് ഹോഗന് അന്തരിച്ചു
24 July 2025 5:13 PM GMTസിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ; ചൈന ഓപ്പണില്‍ സിന്ധു...
24 July 2025 2:41 PM GMTലോകകപ്പ് ചെസ്; ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്
24 July 2025 2:31 PM GMTകാര് റേസിങിനിടെ നടന് അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായ...
21 July 2025 7:51 AM GMTസൈന നെഹ് വാളും പാരുപള്ളി കശ്യപും വേര്പിരിയുന്നു
14 July 2025 4:08 PM GMTഉത്തേജക മരുന്ന് പരിശോധനയില് പരാജയപ്പെട്ട് റീതിക ഹൂഡ
9 July 2025 3:37 PM GMT