എംജി യൂനിവേഴ്സിറ്റിയില് നിന്നും ബിബിഎയില് രണ്ടാം റാങ്ക്; കൊച്ചുകടവ് ഗ്രാമത്തിന്റെ അഭിമാനമായി നീഹ ജഹാംഗീര്
മാറമ്പിള്ളി എംഇഎസ് കോളജ് വിദ്യാര്ഥിനിയാണ്.
BY SRF14 Aug 2020 4:46 PM GMT

X
SRF14 Aug 2020 4:46 PM GMT
മാള: കൊച്ചുകടവ് ഗ്രാമത്തിന്റെ അഭിമാനമായി നീഹ ജഹാംഗീര് എംജി യൂനിവേഴ്സിറ്റിയില് നിന്നും ബിബിഎയില് രണ്ടാം റാങ്ക് നേടി. മാറമ്പിള്ളി എംഇഎസ് കോളജ് വിദ്യാര്ഥിനിയാണ്. കൊച്ചുകടവ് കറുകയില് ജഹാംഗീറിന്റെയും സുരയ്യയുടെയും മകളാണ്.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില് ജാമ്യം
15 March 2023 3:33 PM GMTറെയില്വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT