Latest News

പല്ലാരിമംഗലം പഞ്ചായത്തില്‍ എസ്ഡിപിഐ മത്സരിക്കും

പല്ലാരിമംഗലം പഞ്ചായത്തില്‍ എസ്ഡിപിഐ മത്സരിക്കും
X

പല്ലാരിമംഗലം: വരുന്ന 2020 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പല്ലാരിമംഗലം പഞ്ചായത്തില്‍നിന്നും എസ്ഡിപിഐ ജനവിധി തേടും. ഒന്നാം ഘട്ട പ്രഖ്യാപന പ്രകാരം 5 വാര്‍ഡുകളിലാണ് പാര്‍ട്ടി ജനവിധി തേടുക. രണ്ടാം ഘട്ടം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലി മുഹമ്മദ് അറിയിച്ചു.

Next Story

RELATED STORIES

Share it