- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് സ്ത്രീയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; പേരൂര്‍ക്കട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി എസ്ഡിപിഐ

വട്ടിയൂര്‍ക്കാവ്: ദലിത് യുവതിയെ കള്ളക്കേസില്‍ കുടുക്കുകയും കുടിവെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുകയും ചെയ്ത പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലേക്ക് എസ്ഡിപിഐ വട്ടിയൂര്‍ കാവ് മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി. യാതൊരു തെളിവുമില്ലാതെ ദലിത് യുവതിയെ തടഞ്ഞുവയ്ക്കുകയും കുറ്റം അടിച്ചേല്‍പ്പിക്കുകയും നാട്ടുകാരുടെ മുന്നില്‍ മോശക്കാരിയാക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന ആവശ്യപ്പെട്ടു. വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് സുല്‍ഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, സജീര്‍ കുറ്റിയമ്മൂട്, മണ്ഡലം സെക്രട്ടറി സുധീര്‍ എന്നിവര്‍ സംസാരിച്ചു. പോലിസിന്റെ അതിക്രമത്തിന് ഇരയായ സ്ത്രീയുടെ വീട് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
RELATED STORIES
നെഗേവില്‍ ഇറാന് ആക്രമണം (വീഡിയോ)
15 Jun 2025 6:26 PM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMT