പിഡബ്ല്യുഡി ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പോലിസ് തടഞ്ഞു
BY SRF13 July 2020 4:36 PM GMT

X
SRF13 July 2020 4:36 PM GMT
മല്ലപ്പള്ളി: ചാലാപ്പള്ളി കോട്ടാങ്ങല്‍ പാടിമണ്‍ ബിഎംബിസി പദ്ധതിയില്‍ ഉള്‍പെടുത്തിയ റോഡ് നിര്‍മാണത്തിലെ അപാകതകളും അശാസ്ത്രീയതയും പരിഹരിക്കണമെന്നും കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി പിഡബ്ല്യുഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പോലിസ് തടഞ്ഞു.തുടര്‍ന്ന് നടന്ന യോഗത്തിന് എസ്ഡിപിഐ കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് പേഴുംകാട്ടില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അന്‍സാരി എനാത്ത് ഉദ്ഘാടനം ചെയിതു. റാന്നി മണ്ഡലം പ്രസിഡന്റ് ഷാനവാസ് കോട്ടാങ്ങല്‍, സെക്രട്ടറി നിസ്സാം സംസാരിച്ചു.
Next Story
RELATED STORIES
പെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍
18 Oct 2018 3:52 AM GMT