എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി നൂറ് കേന്ദ്രങ്ങളില്‍ വാരിയന്‍ കുന്നന്‍ രക്തസാക്ഷി ദിനമാചരിക്കും
BY BRJ17 Jan 2022 11:15 AM GMT

X
BRJ17 Jan 2022 11:15 AM GMT
മലപ്പുറം: മലബാര്‍ വിപ്ലവത്തിന്റെ നായകന്‍ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷ്യത്വത്തിന് നൂറ് വയസ്സ് തികയുന്ന ജനുവരി 20 വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ' രക്തസാക്ഷ്യത്തിന് നൂറാണ്ട് ഞാന്‍ വാരിയന്‍ കുന്നന്‍' എന്ന ശീര്‍ഷകത്തില്‍ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ രക്തസാക്ഷി അനുസ്മരണ സംഗമങ്ങള്‍ സംഘടിപ്പിക്കും.
വാരിയന്‍കുന്നന്‍ രക്തസാക്ഷിയായ മലപ്പുറം കോട്ടക്കുന്നില്‍ രാവിലെ 10.30ന് അനുസ്മരണസംഗമം നടത്തും. പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും. നേരത്തെ പാര്‍ട്ടി മഞ്ചേരിയില്‍ നിന്നും മലപ്പുറത്തേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന വാരിയന്‍ കുന്നന്‍ ചരിത്ര പുനരാവിഷ്‌കാര യാത്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
പാത ഇരട്ടിപ്പിക്കല്: 20 ട്രെയിനുകള് റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTകനത്ത മഴ:നീലേശ്വരം പാലായി ഷട്ടര് കം ബ്രിഡ്ജിന്റെ ഷട്ടറുകള്...
19 May 2022 7:38 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില് പോലും...
19 May 2022 7:01 AM GMTകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ച നിലയില്
19 May 2022 5:44 AM GMTകനത്ത മഴ; കൊച്ചി,കളമശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള് വെളളത്തില്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMT