- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയെ ഏകശില മതരാഷ്ട്രമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല: കെ കെ അബ്ദുല്‍ജബ്ബാര്‍

കാസര്‍കോട്: അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനാലാണ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ജബ്ബാര്‍. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നിയമഭേദഗതികള്‍ക്കെതിരേ എസ്ഡിപിഐ തെരുവില്‍ ഇറങ്ങിയതാണ് അവരെ പ്രകോപിപ്പിച്ചത്. സംഘപരിവാര്‍ ഉദ്ദേശിക്കുന്ന ഏകശിലാ ഹിന്ദുത്വ രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഇന്ത്യന്‍ ജനത അനുവദിക്കില്ല. ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാന്‍ എസ്ഡിപിഐ പോരാടുമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാപ്രസിഡന്റ് സിഎ സവാദ് അധ്യക്ഷതവഹിച്ചു. സോഷ്യല്‍ ജസ്റ്റീസ് ഫോറം ചെയര്മാന് സുബൈര്‍ പടുപ്പ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് ചെമ്പരിക്ക, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹ്യദീന്‍, വിമന്‍ഇന്ത്യ ജില്ലാ പ്രസിഡന്റ് നജ്മ റഷീദ്, എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ടി ഐ ആസിഫ്ടി സംസാരിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ഖാദര്‍ അറഫ സ്വാഗതവും ജില്ലാ സെക്രട്ടറി മുനീര്‍ എഎച്ച് നന്ദിയും പറഞ്ഞു.

RELATED STORIES
അബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍...
2 Jun 2025 1:16 PM GMTനിലമ്പൂരിലെ വോട്ടര്‍മാര്‍ എസ്ഡിപിഐക്ക് ഒപ്പം: തുളസീധരന്‍ പള്ളിക്കല്‍
2 Jun 2025 1:01 PM GMTബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും...
2 Jun 2025 12:54 PM GMTഅരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍...
2 Jun 2025 12:33 PM GMTജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം:...
2 Jun 2025 12:15 PM GMTകൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിജിലന്‍സ് സംഘം; തെളിവുകള്‍ ശേഖരിക്കുന്നു
2 Jun 2025 12:11 PM GMT