Latest News

എസ്ഡിപിഐ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

എസ്ഡിപിഐ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു
X

ചങ്ങരംകുളം: എസ്ഡിപിഐ ആലംകോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദലി പള്ളിത്താഴത് പോപ്പുലര്‍ ഫ്രണ്ട് ആലംകോട് യൂണിറ്റ് പ്രസിഡന്റ് റസാഖ് കിളിയിലിന് നല്‍കി ഉദ്ഘാടം നിര്‍വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി മുനീര്‍ ചങ്ങരംകുളം, അഷ്‌റഫ് ആലംകോട്, ഖാദര്‍ ചിയ്യാനൂര്‍, ഹുസൈന്‍ ചിയ്യാനൂര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it