Latest News

എസ്ഡിപിഐ മലപ്പുറം ജില്ലയിലെ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു

എസ്ഡിപിഐ മലപ്പുറം ജില്ലയിലെ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു
X

മലപ്പുറം: ജില്ലയിലെ എസ്ഡിപിഐ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ ജില്ലാ പ്രസിഡണ്ട് ഡോ. സി എച്ച് അഷ്‌റഫ് പ്രഖ്യാപിച്ചു. സഫീര്‍ എ പി (നിലമ്പൂര്‍), അബ്ദുല്‍ ഹകീം കെ (വണ്ടൂര്‍), എ ഐ ശജായത്തുല്ലാഹ് (ഏറനാട്) ഹാരിസ് പാറക്കല്‍ (പെരിന്തല്‍മണ്ണ), അയ്യൂബ് പി (മലപ്പുറം), മുഹമ്മദ് സാബിത്ത് (വള്ളിക്കുന്ന്), അബൂബക്കര്‍ പി (തിരൂരങ്ങാടി), അബ്ദുല്‍ നാസര്‍ കെ (വേങ്ങര), മന്‍സൂര്‍ അലി എം പി (കോട്ടക്കല്‍),ഇബ്‌റാഹീം കുട്ടി പി പി (തിരൂര്‍), കുഞ്ഞി പോക്കര്‍ കെ (താനൂര്‍), ഷംസുദ്ദീന്‍ (തവനൂര്‍), സക്കീര്‍ (പൊന്നാനി) എന്നിവരാണ് മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

Next Story

RELATED STORIES

Share it