അഹമ്മദ് പട്ടേലിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
BY RSN25 Nov 2020 7:08 AM GMT

X
RSN25 Nov 2020 7:08 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വേര്‍പാടില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ ഒരിക്കലും പിന്മാറുകയോ ഓടിപ്പോകുകയോ ചെയ്യാത്ത ശക്തനും കരുത്തനുമായ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെയെന്നും അദ്ദേഹത്തിന്റെ വേര്‍പാട് ഏല്‍പ്പിച്ച ദു:ഖത്തെ അതിജീവിക്കാന്‍ കുടുംബത്തിന് കരുത്തുണ്ടാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നതായി എം കെ ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
പ്രീമിയര്‍ ലീഗ്; നാലടിച്ച് ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും
13 Aug 2022 5:42 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍
13 Aug 2022 7:13 AM GMTബാലണ്‍ ഡിയോര്‍ നോമിനേഷന്; മെസ്സിയും നെയ്മറും പുറത്ത്
13 Aug 2022 6:45 AM GMTസ്പാനിഷ് ലീഗ്; ആദ്യ ദിനം അട്ടിമറി; ബാഴ്സ നാളെയിറങ്ങും
13 Aug 2022 6:19 AM GMTയുവേഫാ പ്ലയര്‍ ഓഫ് ദി ഇയര്‍; ചുരുക്ക പട്ടിക പുറത്ത്
12 Aug 2022 3:59 PM GMTസാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ല; ബാഴ്സ ബെര്‍ണാഡോ സില്‍വയെ വാങ്ങും
12 Aug 2022 5:26 AM GMT