- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുടര്‍ച്ചയായി നാലാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം; കരുമാലൂര്‍ എഫ് എം സി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആദരവുമായി എസ് ഡി പി ഐ
സ്‌കൂളിന് എസ് ഡി പി ഐ കരുമാല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി.
BY TMY8 July 2022 1:52 PM GMT

X
TMY8 July 2022 1:52 PM GMT
കരുമാല്ലൂര്‍: തുടര്‍ച്ചയായി നാല് തവണയും എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കിയ കരുമാല്ലൂര്‍ എഫ് എം സി ടി ഹയര്‍ സെക്കന്ററി സ്‌കൂളിന് എസ് ഡി പി ഐ കരുമാല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം. സ്‌കൂളിന് എസ് ഡി പി ഐ കരുമാല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി.എസ് ഡി പി ഐ കരുമാല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി കെ സുനീര്‍ ഉപഹാരം കൈമാറി.
എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയംഗം സി എസ് ഷാനവാസ് ,എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നൗഷാദ് പള്ളിപ്പടി, എസ് ഡി പി ഐകരുമാല്ലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് എ പി ഷമീര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രഥമ അധ്യാപിക ജീഷ ടീച്ചര്‍, ടീച്ചര്‍മാരായ കെ കെ റൈഹാനത്ത് ,മേരി ,സുബൈദ,ജോയ്‌സി,ദീപ്തി,അംബിക,ഷാനിഷ് ജോയി,ജീബു എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















