Latest News

സപ്തംബര്‍ 1 മുതല്‍ ഹരിയാനയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

സപ്തംബര്‍ 1 മുതല്‍ ഹരിയാനയില്‍ സ്‌കൂളുകള്‍ തുറക്കുന്നു
X

ചണ്ഡീഗഢ്: കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഹരിയാനയില്‍ സപ്തംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. നാല്, അഞ്ച് ക്ലാസുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

എല്ലാ കൊവിഡ് പ്രോട്ടോകോളും പാലിച്ചായിരിക്കും പ്രവേശനമെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വാര്‍ പാല്‍ പറഞ്ഞു.

സ്‌കൂളുകളില്‍ പ്രവേശിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഹാജരാക്കണം.

Next Story

RELATED STORIES

Share it