Latest News

ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും
X

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും.

Next Story

RELATED STORIES

Share it