- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ സ്കൂളുകള്‍ ഒക്ടോബര്‍ 5 വരെ തുറക്കില്ല

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ ഒക്ടോബര്‍ 5 വരെ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
എല്ലാ സ്വകാര്യ പൊതുവിദ്യാലയങ്ങളും ഒക്ടോബര്‍ 5 വരെ അടച്ചിടും. ഈ സമയത്ത് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ മറ്റ് അധ്യാപകര്‍ക്ക് ഉചിതമായ രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കണം.
മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് എന്തെങ്കിലും മാര്‍ഗനിര്‍ദ്ദേശം ആവശ്യമെങ്കില്‍ സ്കൂളുകളില്‍ വരാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ആ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 16 മുതല്‍ രാജ്യമെമ്പാടുമുള്ള സര്‍വ്വകലാശാലകളും സ്കൂളുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടച്ചിട്ടത്.
RELATED STORIES
ആറ്റിങ്ങലിൽ വയോധിക ഷോക്കേറ്റ് മരിച്ചു
27 July 2025 7:56 AM GMTബോയിംങ് വിമാനത്തിന് തീപിടിച്ചു; അമേരിക്കയില്‍ വന്‍ വിമാനാപകടം ഒഴിവായത് ...
27 July 2025 6:58 AM GMTഗസയിലെ ഇസ്രയേല്‍ വംശഹത്യ; ബോംബെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ രാഷ്ട്രീയ...
27 July 2025 6:37 AM GMTകന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ...
27 July 2025 6:35 AM GMTഓപ്പറേഷന് സിന്ദൂര്‍ പാഠ്യ വിഷയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
27 July 2025 6:30 AM GMT'ശ്രീരാമന് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും' ; പുതിയ കോൺസ്റ്റബിൾമാരുടെ...
27 July 2025 6:29 AM GMT