- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടികജാതി വികസന വകുപ്പും ഇ-ഓഫിസ് സംവിധാനത്തിലേക്ക്
BY BRJ14 July 2021 12:52 AM GMT

X
BRJ14 July 2021 12:52 AM GMT
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വകുപ്പിന്റെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുതാര്യവും ആക്കാനും സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ആധുനിക സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഓഫിസ് ആരംഭിച്ചത്.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ പി.ഐ.ശ്രീവിദ്യ, ഉന്നത ഉദ്യോഗസ്ഥര്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
സ്വാഗതസംഘം രൂപീകരിച്ചു
6 Jun 2025 4:49 AM GMTഅബ്ദുല്‍ റഹ് മാന്റെ കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റില്‍
6 Jun 2025 4:43 AM GMTഹമാസിന്റെ ഡ്രോണുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഇസ്രായേലി സൈനികര്‍
6 Jun 2025 4:38 AM GMTവിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരേ പോക്സോ...
6 Jun 2025 4:23 AM GMTലഹരി-സെക്സ് മാഫിയക്കെതിരെ പോലിസ് ശക്തമായ നിയമനടപടി സ്വീകരിക്കണം:...
6 Jun 2025 4:16 AM GMTഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ കോടികളുടെ അഴിമതി; പ്രതിക്കൂട്ടില്‍ ...
6 Jun 2025 4:12 AM GMT