- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി: ജോലി സ്ഥലങ്ങളില്‍ ഹസ്തദാനം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം
BY NAKN9 Feb 2021 9:05 AM GMT

X
NAKN9 Feb 2021 9:05 AM GMT
റിയാദ് : സ്വകാര്യ, സര്‍ക്കാര്‍ മേഖലാ ജീവനക്കാര്‍ ജോലി സ്ഥലങ്ങളില്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. മാസ്‌കുകള്‍ ധരിക്കാന്‍ പ്രത്യേക ശ്രദ്ധ കാണിക്കുകയും ഹസ്തദാനങ്ങള്‍ ഒഴിവാക്കുകയും വേണം. സാധ്യമായത്ര വീഡിയോ കോള്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മീറ്റിംഗുകള്‍ ഡിജിറ്റലാക്കണം. വീടുകളില്‍ ഇരുന്നുള്ള ജോലി കഴിയുന്നത്ര പ്രാവര്‍ത്തികമാക്കുകയും മെച്ചപ്പെട്ട തൊഴില്‍ സമയ നയം നടപ്പാക്കുകയും വേണം.
എല്ലാവരും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ അനിവാര്യമായും പാലിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. ആള്‍ക്കൂട്ടങ്ങളും ഒത്തുചേരലുകളും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സേവനങ്ങള്‍ക്ക് ഇലക്‌ട്രോണിക് ചാനലുകള്‍ ഉപയോഗപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധ കാണിക്കണമെന്നും ജോലി സ്ഥലങ്ങളില്‍ അണുനശീകരണികള്‍ ലഭ്യമാക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















