എ എസ് റോമ ക്ലബ്ബ് വാങ്ങാന്‍ സൗദി അറേബ്യ
BY FAR9 Feb 2024 8:28 AM GMT
X
FAR9 Feb 2024 8:28 AM GMT
റോം: ഇറ്റാലിയന്‍ സീരി എയിലെ പ്രമുഖരായ എ എസ് റോമയെ വാങ്ങാന്‍ സൗദി അറേബ്യന്‍ പ്രമുഖര്‍ രംഗത്ത്. റോമയുടെ നിലവിലെ അമേരിക്കന്‍ ഉടമകള്‍ സൗദി നിക്ഷേപകര്‍ക്ക് ക്ലബ്ബ് വില്ക്കാന് ചര്‍ച്ചകള്‍ നടത്തുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് റോമയ്ക്ക് ആയി രംഗത്തുള്ളത്. ചൊവ്വാഴ്ച, സൗദി അറേബ്യയിലെ റിയാദില്‍, റോമ അധികൃതര്‍ സൗദി നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയതായി ലാ റിപ്പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പാര്‍ട്ടികള്‍ റോമയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ഒപ്പം തുര്‍ക്കി അലല്‍ഷിഖ് എന്ന സ്വകാര്യ നിക്ഷേപകരും റോമയെ വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.
Next Story
RELATED STORIES
മദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള...
6 May 2024 8:55 AM GMTഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് 31 ലക്ഷം രൂപ; നാലുപേർ...
6 May 2024 8:53 AM GMTഅടൂരിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു
6 May 2024 8:49 AM GMTപരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും
6 May 2024 7:09 AM GMTഫലസ്തീന് അനുകൂല നിലപാട്: സാദിഖ് ഖാന് മൂന്നാം തവണയും ലണ്ടന്‍ മേയര്‍; ...
6 May 2024 6:58 AM GMT