- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗഹൃദവേദി, തിരൂര്‍ പെരുന്നാള്‍ പുടവകള്‍ നല്‍കി

തിരൂര്‍: തിരൂരിലെ ആശ്രയഅഗതിമന്ദിരം, എപിജെ ട്രസ്റ്റിന്റെ സ്വപ്ന വീട് അഗതിമന്ദിരം എന്നിവടങ്ങളിലെ അന്തേവാസികള്‍ക്ക് സൗഹൃദവേദി തിരൂര്‍, പെരുന്നാള്‍പ്പുടവയും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം തിരൂര്‍ സിറ്റി ഹോസ്പിറ്റല്‍ മാനേജിങ്ങ് പാര്‍ട്ട്ണര്‍ ഉമ്മര്‍ ചാട്ടുമുക്കില്‍ നിര്‍വ്വഹിച്ചു.
സൗഹൃദവേദി, തിരൂര്‍ സെക്രട്ടറി കെ കെ റസാക്ക് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അധ്യക്ഷനായി. തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഇമാം അഷറഫ് അഷറഫി, സെക്രട്ടറി കെ കെ അഹമ്മത്, മുഹദ്ദിന്‍ അബ്ദുല്‍ അത്തീസ്, തിരൂര്‍ കാരുണ്യ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കോയ പുത്തുതോട്ടില്‍, ഷഫീഖ് മലബാര്‍, എപിജെ ട്രസ്റ്റ് സെക്രട്ടറി ഫിറോസ് നാലകത്ത്, സൗഹൃദവേദി തിരൂര്‍ വൈസ് പ്രസിഡന്റുമാരായ ഷമീര്‍ കളത്തിങ്ങല്‍, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പി പി ഏനുദ്ദീന്‍ കുട്ടി, കൂടാത്ത് മുഹമ്മത് കുട്ടി ഹാജി, എ ംകെ റസാക്ക് ബാബു ലണ്ടന്‍, ബൈജു ജാന്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















