- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിന്ദു അമ്മിണിക്കെതിരേയുള്ള സംഘപരിവാര്‍ ആക്രമണം; ഒന്നാം പ്രതി സര്‍ക്കാര്‍:വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
സുപ്രിംകോടതി സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാരിന് ആക്രമണത്തില്‍ ഉത്തരവാദിത്വമുണ്ട്

കോഴിക്കോട് :ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി.ബിന്ദു അമ്മിണിക്കെതിരേ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നടത്തിയ ആക്രമണത്തിനെതിരേ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബിന്ദു അമ്മിണിക്ക് നേരെ നിരന്തരം സംഘപരിവാര്‍ ആക്രമണം നടത്തുകയാണ്.ഓട്ടോ ഇടിച്ച് കൊല്ലാനുള്ള ശ്രമവും നടന്നിരുന്നു.അവര്‍ക്ക് സുപ്രിംകോടതി സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്വമുണ്ട്.പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് ശിക്ഷിക്കണമെന്നും,ബിന്ദു അമ്മിണിക്ക് സുരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചന്ദ്രിക പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുബീന വാവാട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഫസീല, ബല്‍കീസ് എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ വൈസ് പ്രസിഡന്റ് ജുമൈല നന്മണ്ട, ജില്ലാ കമ്മറ്റി അംഗം ജമീല പിപി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















