തിരൂരങ്ങാടിയില്‍ അമിത് ഷാക്കെതിരേ പോസ്റ്റിട്ട പൊതുപ്രവര്‍ത്തകനെതിരേ സംഘപരിവാര്‍ ആക്രമണം
BY BRJ17 Aug 2020 1:15 PM GMT
X
BRJ17 Aug 2020 1:15 PM GMT
തിരൂരങ്ങാടി: അമിത് ഷാക്കെതിരെ പോസ്റ്റിട്ടതിന് പൊതുപ്രവര്‍ത്തകനെതിരേ സംഘ്പരിവാര്‍ ആക്രമണം. തിരൂരങ്ങാടി പുകയൂര്‍ അങ്ങാടിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഡോ. അരവിന്ദാക്ഷന് മാനാട്ടിനെതിരേയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഫെയ്സ് ബുക്കില്‍ അമിത് ഷായെ വിമര്‍ശിച്ച് ഡോ. അരവിന്ദാക്ഷന് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി ആര്.എസ്.എസ് പ്രവര്‍ത്തകനായ പാര്ത്ഥന് എന്നയാള്‍ മറ്റൊരു പോസ്റ്റിട്ടു. ഇതിനെ വിമര്‍ശിച്ചതാണ് സംഘ്പാരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ആക്രമണം നടന്നത്.
അക്രമത്തില്‍ പരിക്കേറ്റ ഡോ. അരവിന്ദാക്ഷന് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT