ഇന്ധനവില വര്‍ദ്ധനയ്ക്കെതിരേ എസ്ഡിപിഐ സമരദിനം ആചരിച്ചു
BY BRJ6 July 2020 4:03 PM GMT
X
BRJ6 July 2020 4:03 PM GMT
പല്ലാരിമംഗലം: രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുകയും ഇന്ധന വില ദിനംപ്രതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ സമരദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തുടനീളം 2020 ജൂലായ് 6 നാണ് സമരദിനം ആചരിച്ചത്. ഇതിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആടിവാട് വച്ച് നടന്ന പ്രതിഷേധത്തില്‍ ടു വീലറുകള്‍ തള്ളി കൊണ്ട് പ്രവര്‍ത്തകര്‍ അണിനിരന്നു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് മൂസ തടത്തികുന്നേല്‍ നിര്‍വഹിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT