Latest News

റഷ്യയുടെ രണ്ടാമത് കൊവിഡ് വാക്‌സിന്‍ 15നു പുറത്തിറക്കും

റഷ്യയുടെ രണ്ടാമത് കൊവിഡ് വാക്‌സിന്‍ 15നു പുറത്തിറക്കും
X

മോസ്‌കോ: റഷ്യയില്‍ വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ ഈ മാസം 15ന് പുറത്തിറക്കും. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ആണ് വാക്‌സിന്‍ നിര്‍മിച്ചത്. കഴിഞ്ഞ മാസം നിരവധി പേരില്‍ വാക്‌സിന്‍ കുത്തിവെച്ച് പരീക്ഷണം നടത്തിയിരുന്നു. ഇതില്‍ വിജയിച്ചതോടെയാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത് ഉല്‍പ്പാദനം ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it