Latest News

ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയിലേക്ക്

ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയിലേക്ക്
X

കയ്പമംഗലം: മുന്‍ കയ്പമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആര്‍എസ്പി നേതാവുമായ മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു.

കയ്പമംഗലം മണ്ഡലം ആര്‍എസ്പി വേണ്ടെന്ന് അറിയിച്ചത് നഹാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടിയായതാണ് ആര്‍എസ്പി വിടാനുള്ള തീരുമാനത്തിനു പിന്നില്‍. കയ്പമംഗലത്ത് ഇത്തവണ കോണ്‍ഗ്രസ്സാണ് മല്‍സരിക്കുന്നത്.

ആര്‍എസ്പിയുടെ വിദ്യാര്‍ത്ഥിവിഭാഗം നേതാവായിരുന്നു.

Next Story

RELATED STORIES

Share it