- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപ്പൊ യോഗയ്ക്കല്ലെ ? യോഗ മാറ്റിനാണോ എത്തിയത് യോഗാ ദിനം ചർച്ചയായതിങ്ങനെയും (വീഡിയോ)
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ ചർച്ചയായില്ലെങ്കിലും യോഗ മാറ്റിനായുള്ള അടിപിടിയാണിപ്പോൾ വൈറലായിരിക്കുന്നത്. അതും ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ പങ്കെടുക്കുന്ന യോഗ പരിപാടിക്കിടെ. ഹരിയാനയില്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ പങ്കെടുത്തവരുടെ പെരുമാറ്റമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
#WATCH Haryana: A pandemonium broke out in Rohtak after people looted yoga mats from the venue where Union Home Minister Amit Shah & CM ML Khattar had participated in the programme for #InternationalDayofYoga earlier today. pic.twitter.com/8ZVjJZOh74
— ANI (@ANI) June 21, 2019
ഹരിയാനയിലെ റോത്തക്കില്‍ അമിത് ഷായും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും പങ്കെടുത്ത പരിപാടിയില്‍ യോഗാഭ്യാസത്തിന് ഉപയോഗിക്കുന്ന യോഗമാറ്റിന് (പായ) വേണ്ടി ചിലര്‍ പിടിവലി നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വാക്‌പോരും കയ്യാങ്കളിയുടെ വക്കോളമെത്തുന്ന അന്തരീക്ഷവും വീഡിയോയിൽ കാണുന്നുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യോഗയ്ക്കാണോ യോഗമാറ്റിനാണോ ജനം ഇവിടെ എത്തിയെതെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















