Latest News

റോബര്‍ട്ട് പ്രീവോസ്റ്റ് പുതിയ മാര്‍പാപ്പ; ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും

റോബര്‍ട്ട് പ്രീവോസ്റ്റ് പുതിയ മാര്‍പാപ്പ; ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും
X

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ മാര്‍പാപ്പയായി യുഎസില്‍ നിന്നുള്ള റോബര്‍ട്ട് ഫ്രാന്‍സിസ് പ്രീവോസ്റ്റിനെ തിരഞ്ഞെടുത്തു. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായ ഇദ്ദേഹം ലിയോ പതിനാലാമന്‍ എന്നറിയപ്പെടും.ആദ്യ കാലത്ത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ മിഷണറിയായും പിന്നീട് വത്തിക്കാനില്‍ ബിഷപ്പുമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ കണ്ടു.

Next Story

RELATED STORIES

Share it