തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടാവ് പിടിയില്‍
BY NSH29 Oct 2022 4:57 AM GMT

X
NSH29 Oct 2022 4:57 AM GMT
ആലപ്പുഴ: തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയിലായി. രാജേഷ് എന്നയാളെയാണ് മാവേലിക്കരയില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിലെ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. തിരുവാഭരണം, സ്വര്‍ണക്കൂട്, കിരീടം എന്നിവയാണ് മോഷണം പോയത്.
ക്ഷേത്രത്തില്‍ തൊഴുത് വണങ്ങി പ്രാര്‍ത്ഥിച്ച ശേഷം ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോളാണ് മോഷണ വിവരമറിയുന്നത്. മുഖം മൂടി ധരിച്ച നിലയിലുള്ള കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Next Story
RELATED STORIES
'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT