പ്രജ്വൽ ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് എച്ച്ഡി ദേവഗൗഡ; നിയമനടപടി നേരിടണം
BY SLV23 May 2024 12:58 PM GMT
![പ്രജ്വൽ ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് എച്ച്ഡി ദേവഗൗഡ; നിയമനടപടി നേരിടണം പ്രജ്വൽ ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് എച്ച്ഡി ദേവഗൗഡ; നിയമനടപടി നേരിടണം](https://www.thejasnews.com/h-upload/2024/05/23/220005-preajul.webp)
X
SLV23 May 2024 12:58 PM GMT
ബംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയും ഹാസന് എംപിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരികെ വരണമെന്നും നിയമനടപടി നേരിടണമെന്നും ജെഡിഎസ് സ്ഥാപകന്‍ എച്ച്ഡി ദേവഗൗഡ. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള കടുത്ത ശിക്ഷ പ്രജ്വലിന് നല്‍കണമെന്ന് താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രജ്വലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ വിദേശയാത്രയെ കുറിച്ചോ തനിക്ക് അറിയില്ലായിരുന്നു. ഇക്കാര്യം ആളുകളെ ബോധ്യപ്പെടുത്താനും സാധിച്ചില്ല. പ്രജ്വലിനെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മനഃസാക്ഷിക്ക് ഉത്തരം നല്‍കാനാകുമെന്ന് വിശ്വസിക്കുന്നു. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും സര്വശക്തന് സത്യം അറിയാമെന്നും ദേവഗൗഡ വ്യക്തമാക്കി.
Next Story
RELATED STORIES
പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; തെലങ്കാനയിലെ മേദകില്‍...
16 Jun 2024 8:02 AM GMTതെക്കന്‍ ഗസയില്‍ എട്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ജനുവരിക്കു...
16 Jun 2024 5:51 AM GMTഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍;...
16 Jun 2024 5:06 AM GMTഎയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ
15 Jun 2024 5:58 PM GMTശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന് മാനനഷ്ടകേസ് ഫയല്‍ ചെയ്തു
15 Jun 2024 5:56 PM GMTഎ ആര് നഗര്‍ ബാങ്ക് തട്ടിപ്പ്; മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ...
15 Jun 2024 5:49 PM GMT