- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

കോട്ടയം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജും എ.ഡി.സി ജനറല്‍ ജി. അനീസും സന്നിഹിതരായിരുന്നു.
സംവരണ വാര്‍ഡുകളുട പട്ടിക ചുവടെ
ബ്ലോക്ക് പഞ്ചായത്തുകള്‍
വൈക്കം
വനിതാ വാര്‍ഡുകള്‍: 1ചെമ്പ്, 3മറവന്‍തുരുത്ത്, 4 വൈക്കപ്രയാര്‍, 7വെച്ചൂര്‍, 10ചെമ്മനത്തുകര, 13 കുലശേഖരമംഗലം
പട്ടികജാതി വനിതാ വാര്‍ഡ്: 5തോട്ടകം
പട്ടികജാതി വാര്‍ഡ്: 12നേരേകടവ്
കടുത്തുരുത്തി
വനിതാ വാര്‍ഡുകള്‍: 6കാട്ടാമ്പാക്ക്, 8 കടുത്തുരുത്തി, 9 ആയാംകുടി, 11കല്ലറ,12 തലയോലപ്പറമ്പ്,13 പൊതി
പട്ടികജാതി വനിതാ വാര്‍ഡ്: 1 വടകര.
പട്ടികജാതി വാര്‍ഡ്: 2വെള്ളൂര്‍.
ഏറ്റുമാനൂര്‍
വനിതാ വാര്‍ഡുകള്‍: 2 പ്രാവട്ടം, 4 അതിരമ്പുഴ, 6 മാന്നാനം, 9 അയ്മനം,10 തൊണ്ടമ്പ്രാല്‍,12 കുമരകം,13 കവണാറ്റിന്‍കര.
പട്ടികജാതി വാര്‍ഡ്: 1 പരിപ്പ്.
ഉഴവൂര്‍
വനിതാ വാര്‍ഡുകള്‍:3രാമപുരം, 4 ഉഴവൂര്‍, 6കടപ്ലാമറ്റം, 7 വെമ്പള്ളി, 8കാണക്കാരി, 9കുറുമുള്ളൂര്‍, 11കോതനല്ലൂര്‍
പട്ടികജാതി വാര്‍ഡ്: 13മോനിപ്പള്ളി
ളാലം
വനിതാ വാര്‍ഡുകള്‍: 1വലവൂര്‍, 2കരൂര്‍, 5ഉള്ളനാട്, 9 കൊഴുവനാല്‍,11 മുത്തോലി, 12പുലിയന്നൂര്‍,13 വള്ളിച്ചിറ
പട്ടികജാതി വാര്‍ഡ്: 3കടനാട്
ഈരാറ്റുപേട്ട
വനിതാ വാര്‍ഡുകള്‍: 1മേലുകാവ്, 2മൂന്നിലവ്, 4തീക്കോയി, 8 പൂഞ്ഞാര്‍, 9പിണ്ണാക്കനാട്, 11കൊണ്ടൂര്‍, 12തലപ്പലം
പട്ടികജാതി വാര്‍ഡ്: 5കല്ലേക്കുളം
പട്ടികവര്‍ഗ്ഗ വാര്‍ഡ്: 7വളതൂക്ക്
പാമ്പാടി
വനിതാ വാര്‍ഡുകള്‍: 1കിടങ്ങൂര്‍, 3അകലക്കുന്നം, 4ചെങ്ങളം, 6 ആനിക്കാട്, 11മീനടം,12 വെള്ളൂര്‍, 14മണര്‍കാട്
പട്ടികജാതി വാര്‍ഡ്: 09 കോത്തല.
പള്ളം
വനിതാ വാര്‍ഡുകള്‍: 2തിരുവഞ്ചൂര്‍, 3വടവാതൂര്‍
4മാങ്ങാനം, 8കുറിച്ചി,10കുഴിമറ്റം, 12 നട്ടാശ്ശേരി, 13നീറിക്കാട്
പട്ടികജാതി വാര്‍ഡ്: 9പാത്താമുട്ടം.
മാടപ്പള്ളി
വനിതാ വാര്‍ഡുകള്‍: 1തുരുത്തി,4വാകത്താനം, 5തോട്ടയ്ക്കാട്, 6 കുറുമ്പനാടം, 8തെങ്ങണ,10 അയര്‍ക്കാട്ടുവയല്‍,13 പൂവം
പട്ടികജാതി വാര്‍ഡ്: 11തൃക്കൊടിത്താനം.
വാഴൂര്‍ ബ്ലോക്ക്.
വനിതാ വാര്‍ഡുകള്‍: 1 കറുകച്ചാല്‍, 2നെടുംകുന്നം, 4കൊടുങ്ങൂര്‍, 5പൊന്‍കുന്നം,8മണിമല, 10കാനം, 12ചേലക്കൊമ്പ്
പട്ടികജാതി വാര്‍ഡ്: 11 പത്തനാട്.
കാഞ്ഞിരപ്പള്ളി
വനിതാ വാര്‍ഡുകള്‍: 1 ആനക്കല്ല്, 2കാഞ്ഞിരപ്പള്ളി, 4കൂട്ടിക്കല്‍, 7വണ്ടന്‍പതാല്‍, 10മുക്കൂട്ടുതറ, 11എരുമേലി,13പൊന്തന്‍പുഴ.
പട്ടികജാതി വനിതാ വാര്‍ഡ്: 9 കോരുത്തോട്.
പട്ടികജാതി വാര്‍ഡ്: 5പാറത്തോട്.
കോട്ടയം ജില്ലാ പഞ്ചായത്ത്
വനിതാ വാര്‍ഡുകള്‍: 1വൈക്കം,5കുറവിലങ്ങാട്, 10കാഞ്ഞിരപ്പള്ളി, 12കങ്ങഴ, 13പാമ്പാടി, 16വാകത്താനം, 17 ക്കൊടിത്താനം, 19കുമരകം, 20അതിരമ്പുഴ, 22തലയാഴം.
പട്ടികജാതി വനിതാ വാര്‍ഡ്: 8മുണ്ടക്കയം.
പട്ടികജാതി വാര്‍ഡ്: 11പൊന്‍കുന്നം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















