കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് രക്ഷകനായി എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി
BY APH3 Aug 2022 3:53 PM GMT

X
APH3 Aug 2022 3:53 PM GMT
തിരൂരങ്ങാടി: നിറഞ്ഞു കവിഞ്ഞ കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് യുവാവിന്റെ അവസരോചിതമായ ഇടപെടല്‍ രക്ഷയായി. തിരൂരങ്ങാടി താഴെചിന സ്വദേശി പാമ്പന്‍ങ്ങാടന്‍ നാസറിന്റെ 10 മാസം പ്രായമായ മകള്‍ നെഹ്‌റ മറിയം ആണ് കിണറ്റില്‍ വീണത്. അപകട വിവരം അറിഞ്ഞ് ഓടിയെത്തിയ വൈലശ്ശേരി സ്വദേശി നൗഷീക് കിണറ്റിലേക്ക് എടുത്തു ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ് നൗഷീക്. കിണറ്റില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ഉടനെ അടുത്തുള്ള എംകെഎച്ച് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്ക്കാറിന്റെ ദൂര്ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്ക്കാറിന്റെ അമിത വൈദ്യുതി ചാര്ജ് പിന്വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില് അധിക ബാച്ചുകള് അനുവദിക്കാതെ പ്ലസ് വണ് അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന് സര്വീസുകളില് നിയന്ത്രണം
27 April 2023 3:39 AM GMT