വീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന്‍ ആത്മഹത്യ ചെയ്തു
എന്നാല്‍ ചൊവ്വാഴ്ച കുടുംബം ദീപക് നാഥിനെതിരെ പോലിസില്‍ പരാതിപ്പെട്ടു.
BY FAR23 March 2023 3:53 AM GMT

X
FAR23 March 2023 3:53 AM GMT
കച്ചാര്‍: വീഡിയോ ഗെയിം കളിക്കുന്നതിനിടെ അയല്‍വാസി വഴക്ക് പറഞ്ഞതിന് 13കാരന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. പരീക്ഷാ സമയത്ത് മൊബൈല്‍ ഗെയിം കളിക്കുന്നത് ചൂണ്ടിക്കാട്ടി ദീപക് നാഥ് എന്ന അയല്‍വാസി കുട്ടിയെ ശാസിക്കുകയും അടിക്കുകയുമായിരുന്നു. പിന്നീട് ഇയാള്‍ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചു.
അമ്മയും കുട്ടിയെ ശകാരിച്ചു. ഇതില്‍ വിഷമിച്ച കുട്ടി ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ബോധമില്ലാത്ത നിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. മരണത്തിനു ശേഷം പോലിസിനെ അറിയിക്കാതെ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ ചൊവ്വാഴ്ച കുടുംബം ദീപക് നാഥിനെതിരെ പോലിസില്‍ പരാതിപ്പെട്ടു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
Next Story
RELATED STORIES
കറുപ്പ് കൃഷി തുടച്ചുനീക്കി താലിബാന് സര്‍ക്കാര്‍; സ്ഥിരീകരിച്ച് ബിബിസി ...
9 Jun 2023 10:34 AM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMT