- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റീ ടാറിങ്: വരാപ്പുഴ പാലം ഞായറാഴ്ച രാത്രി അടയ്ക്കും

എറണാകുളം: പറവൂര്‍ എറണാകുളം റൂട്ടിലുള്ള വരാപ്പുഴ പാലം ഞായറാഴ്ച രാത്രി 9 മണി മുതല്‍ അടച്ചിടും. റീടാറിങ് നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇരുചക്രവാഹനങ്ങള്‍ക്കടക്കം പ്രവേശനമില്ല. അതേസമയം അത്യാഹിത വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടും.
റീ ടാറിങ് കഴിഞ്ഞശേഷം മാത്രമേ റോഡ് തുറന്നുകൊടുക്കുകയുള്ളുവെന്ന് എന്‍എച്ച് ഹൈവേ അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പറഞ്ഞു.
പണി നടക്കുന്ന സമയത്ത് ഇടപ്പിള്ളി/കണ്ടെയിനര്‍ റോഡു വഴി പറവൂര്‍ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ചേരാനെല്ലൂര്‍ സിഗ്നല്‍ കവലയില്‍ നിന്ന് കിഴക്കോട്ട്‌പോയി പഴയ ആനവാതില്‍ കവല/പാതാളം/മുപ്പത്തടം/യുസി കോളജ് വഴി പറവൂര്‍ വന്ന് തിരിഞ്ഞുപോകണം.
പറവൂരില്‍ നിന്ന് വരാപ്പുഴ പാലം വഴി എറണാകുളത്തേക്ക് പോകേണ്ടവര്‍ കൂനമ്മാവ് കവലയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാനായിക്കുളം/എടയാര്‍/പാതാളം/ പഴയ ആനവാതില്‍ കവല വഴി കണ്ടെയിനര്‍ റോഡില്‍ വന്ന് തിരിഞ്ഞുപോകണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















