ഞായറാഴ്ച റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
BY sudheer26 March 2022 1:32 PM GMT

X
sudheer26 March 2022 1:32 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 28, 29 തിയ്യതികളില്‍ വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാമെന്നും റേഷന്‍ വിതരണത്തിന്റെ തോത് എല്ലാ മാസത്തേയും പോലെ എത്താന്‍ പ്രയാസമായി വന്നേക്കാമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സാധാരണ ജനങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പ്രാപ്യമാക്കുന്നതിനായി, സംസ്ഥാനത്തെ റേഷന്‍ കടകള്‍ മാര്‍ച്ച് 27ന് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവായി.
Next Story
RELATED STORIES
പുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര് പാഠമായി കാണണം; രാജ്യം മുഴുവന് അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല് സര്വീസസ് കോര്പറേഷന് ഗോഡൗണില് തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില് സിഐയ്ക്ക്...
26 May 2023 2:18 PM GMT